എസ്.എസ്.എ.ബി.ആർ.സി. പരിശീലകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
സർവ ശിക്ഷാ അഭിയാന്‍റെ കീഴിൽ വിവിധ ബി.ആർ.സി.കളിൽ നിലവിലുള്ള ബി.ആർ.സി.പരിശീലകരുടെ ഒഴിവിലേക്ക് ഡെപ്യുട്ടേഷൻ/ വർക്കിംഗ് അറേജ്മെൻറ് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
നിശ്ചിത അപേക്ഷാ ഫോമിന്‍റെ മതൃകക്ക് ഇവിടെ അമർത്തുക. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ