അപേക്ഷ ക്ഷണിക്കുന്നു....
പൊതു വിദ്യാഭാസ വകുപ്പിന്‍റെ കീഴിൽ ഹൈസ്കൂളുകളിൽ ഐ.ഇ.ഡി.എസ്.എസ്. റിസോഴ്സ് അധ്യാപകരായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.വിവിധ ജില്ലകളിലായി ആകെ 116 ഒഴിവുകളുണ്ട്. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ