അറിയിപ്പ്
അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കാത്ത പ്രൈമറി / ഹൈസ്കൂൾ അധ്യാപകർക്കായി ജൂണ്‍ 19,20,21 തീയതികളിൽ പരിശീലനം നൽകുന്നതാണ്. ഈ അധ്യാപക പരിശീലനത്തിൽ പങ്കെടുക്കാത്ത മുഴുവൻ അധ്യാപകരും ഈ പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കാത്ത അധ്യപകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ