അധ്യാപക പരിശീലനം
അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത പ്രൈമറി / ഹൈസ്കൂൾ അധ്യാപകർക്കായി ജൂണ്‍ 19,20,21 തീയതികളിൽ പരിശീലനം നൽകുന്നതാണ്. ആയതനുസരിച്ച് 1 മുതൽ 7 വരെ ക്ലാസ്സുകളിലെ അധ്യാപക പരിശീലനം താഴെ പറയും പ്രകാരം നടത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.
അധ്യാപക പരിശീലനം
2014
|
||
ക്രമ നമ്പർ
|
ക്ലാസ്സ് / വിഷയം
|
പരിശീലനവേദി
|
1
|
ക്ലാസ്സ് 1,2,3,4
|
ബി.ആർ.സി. എറണകുളം
|
2
|
യു.പി. മലയാളം
|
ബി.ആർ.സി. അങ്കമാലി
|
3
|
യു.പി. ഇംഗ്ലീഷ്
|
ബി.ആർ.സി. അങ്കമാലി
|
4
|
യു.പി. സാമൂഹ്യശാസ്ത്രം
|
ബി.ആർ.സി. ആലുവ
|
5
|
യു.പി. ഹിന്ദി
|
ബി.ആർ.സി. തൃപ്പൂണിത്തുറ
|
6
|
യു.പി. ഗണിതശാസ്ത്രം
|
ബി.ആർ.സി. പെരുമ്പാവൂർ
|
7
|
യു.പി. അടിസ്ഥാനശാസ്ത്രം
|
ബി.ആർ.സി. ആലുവ
|
Note: അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കാത്ത മുഴുവൻ അധ്യാപകരും ഈ പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കാത്ത അധ്യപകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ