ശ്രീരാഗം ശ്രുതി മീട്ടിയപ്പോൾ....
ശാരീരിക വൈകല്യത്തിന്റെ തളർച്ചയിലും പഠനത്തിൽ മനസ്സുറപ്പിച്ച് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീരാഗിനും, അതിനു വേണ്ടി അവനെ പ്രപ്തരാക്കിയ കല്ലൂർക്കാട് ബി.ആർ.സി.യിലെ റിസോഴ്സ് അധ്യാപകർക്കും കല്ലൂർക്കാട് ബി.ആർ.സി.യുടെ അഭിനന്ദനങ്ങൾ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ