സമ്മാനങ്ങൾ വിതരണം ചെയ്തു
വായന വാരാചരണ സമാപനത്തോടനുബന്ധിച്ച് കല്ലൂർക്കാട് ബി.ആർ.സി.യിൽ നടന്ന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ.സതീഷ് മാത്യു വിതരണം ചെയ്യുന്നു.
യു.പി.വിഭാഗം- ഒന്നാം സ്ഥാനം
ആവണി ജി.കൃഷ്ണ, ആഷിക് ഷാജി (എസ്.എൻ.യു.പി.സ്കൂൾ, ആയവന)
യു.പി.വിഭാഗം- രണ്ടാം സ്ഥാനം
എൽബിൻ ജോസഫ്, വിവേക് വിജയൻ (എസ്.ജെ.യു.പി.സ്കൂൾ, കലൂർ)
എൽ.പി.വിഭാഗം- ഒന്നാം സ്ഥാനം
ദേവിക ഗോപി, ഭാമ മനോജ് (ഗവ.എൽ.പി.സ്കൂൾ, നീറംപുഴ)
എൽ.പി.വിഭാഗം- രണ്ടാം സ്ഥാനം
മീനു സിബി, മാത്യു അലേഷ്യസ് (എസ്.എ.എൽ.പി.സ്കൂൾ കല്ലൂർക്കാട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ