മൂവാറ്റുപുഴ എം.എൽ.എ. യുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി 'റെയിൻബോ' യുടെ ഭാഗമായി എയ്ഡഡ് എൽ.പി.വിഭാഗം പ്രധാനധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട കാപ്പ് എൻ.എസ്.എസ്.എൽ.പി. സ്കൂളിലെ പ്രധാനധ്യാപകൻ കെ.പി.വിധുവിനു ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവാർഡ്‌നൽകുന്നു. മൂവാറ്റുപുഴ എം.എൽ.എ. ശ്രീ.ജോസഫ് വാഴക്കൻ ,ഇടുക്കി എം.പി. അഡ്വ.ജോയിസ് ജോർജ് എന്നിവർ സമീപം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ