HHHH

PAGES

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

അവധിക്കാല അധ്യാപക  പരിശീലനം 2015-16
ഗവ./ എയ്ഡഡ്‌ സ്കൂൾ അധ്യാപകർക്കുള്ള അവധിക്കാല ജില്ലാ തല പരിശീലനം മെയ്‌ 5  നും ബ്ലോക്ക് തല പരിശീലനം മെയ്‌ 12  നും ആരംഭിക്കുന്നതാണ്.

അവധിക്കാല അധ്യാപക  പരിശീലനം – 2015-16    (ബ്ലോക്ക് തലം)
ക്രമ നം.
ക്ലാസ്/ വിഷയം
പരിശീലന വേദി
പരിശീലന തിയതി
1
ക്ലാസ് I & II
ഗവ. എൽ.പി.സ്കൂൾ, നീറംപുഴ
2015 മെയ്‌ 12
മുതൽ
2015 മെയ്‌ 16
വരെ
2
ക്ലാസ് III & IV
ബി.ആർ .സി.  കല്ലൂർക്കാട്
3
യു.പി. മലയാളം
സെൻറ് ലിറ്റിൽ തെരെസസ് എച്ച്.എസ്., വാഴക്കുളം
4
യു.പി. ഇംഗ്ലീഷ്
വിമല മാത എച്ച്.എസ്.എസ്., കദളിക്കാട്
5
യു.പി. ഹിന്ദി
സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, ആനിക്കാട്
6
യു.പി. ഗണിതം, എൽ.പി.അറബി
ജി.ജെ.ബി.എസ്. വാഴപ്പിള്ളി
7
യു.പി. അടിസ്ഥാനശാസ്ത്രം
യു.പി. സാമൂഹ്യശാസ്ത്രം
ജി.ടി.യു.പി.സ്കൂൾ, മൂവാറ്റുപുഴ

അഭിപ്രായങ്ങളൊന്നുമില്ല: